Community reviews

Community reviews for keralasahityaakademi.org

No approved reviews for keralasahityaakademi.org yet. Be the first to share your experience. See the independent website safety report.

Reviews do not change the independent technical Safety Score.

You need an account and verified email to post. Create a free account.

About keralasahityaakademi.org

മലയാളഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രമാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. മറ്റെങ്ങും ലഭ്യമല്ലാത്ത അമൂല്യമായ ഗ്രന്ഥശേഖരം തന്നെ ഈ ലൈബ്രറിയിൽ ലഭ്യമാണ്. കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളും മലയാളഭാഷാസാഹിത്യം, സംസ്‌കാരപഠനം എന്നിവയുടെ ഗവേഷണകേന്ദ്രമായി അംഗീകരിച്ചിട്ടുള്ള അക്കാദമി ലൈബ്രറി മലയാളത്തിൽ ഗവേഷണം നടത്തുന്ന വരുടെ ആശ്രയകേന്ദ്രമാണ്. കേരളത്തിന കത്തുനിന്നും പുറത്തുനിന്നും നിരവധി ഗവേഷകർ, പ്രൊഫസർമാർ, അധ്യാപകർ, പത്രം, ദൂരദർശൻ, റേഡിയോ, സ്വകാര്യ ചാനലുകൾ തുടങ്ങിയവയിലെ മാധ്യമ പ്രവർത്തകർ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങി സാധാരണ ഗ്രാമീണർ വരെ റഫറൻസിനായി അക്കാദമി ലൈബ്രറിയിൽ ദിവസേന വന്നു കൊണ്ടിരിക്കുന്നു.

Screenshot of keralasahityaakademi.org from the current report
Website screenshot from the current report

Share community reviews

See website report →
Community rating— / 5☆☆☆☆☆(0 approved reviews)
ModerationActiveSubmissions are checked before publication
Independent assessmentSeparateVisitor opinions never change the Safety Score

Manually moderated

Reviews (0)

Approved reviews only, newest first. Each submission is held for moderation.

Write review

No approved reviews yet

Be the first to share your experience with keralasahityaakademi.org.

Write review →